KoyilandyNews

പയ്യോളിയില്‍ 50കാരിയെ കാണ്മാനില്ല


ഇരിങ്ങല്‍: പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇടുക്ക് ചാലില്‍ കുപ്പു സ്വാമിയുടെ ഭാര്യ ഈശ്വരി (50) യെ നവംബര്‍ 12 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. നീല സാരിയും വയലറ്റ് ബ്ലൗസുമാണ് വേഷം. വിവരം ലഭിക്കുന്നവര്‍ 0496 260 2034, 9497987187 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ് അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!