Obituary

ചെരണ്ടത്തൂര്‍ മുള്ളമണ്ണില്‍ താഴെ അസ്സൈനാര്‍ അന്തരിച്ചു


വടകര: ചെരണ്ടത്തൂര്‍ മുള്ളമണ്ണില്‍ താഴെ അസ്സൈനാര്‍ (85) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: മജീദ്, മൊയ്തീന്‍, ഹമീദ്, നസീര്‍, സുബൈദ, സീനത്ത്, റഹ്‌മത്ത്, റഷീദ, സജ്ന. മരുമക്കള്‍: ഇബ്രാഹീം, അമീര്‍, മുഹമ്മദ്, ഇസ്ഹാഖ്, ഹാരിസ്, ഫാത്തിമ, സലീന, ലൈല, ഫാത്തിമ

Show More

Related Articles

Back to top button
error: Content is protected !!