Obituary

കണ്ണൂക്കര കുനിയില്‍ കെ.സുരേന്ദ്രന്‍ അന്തരിച്ചു


കണ്ണൂക്കര: കുനിയില്‍ കെ.സുരേന്ദ്രന്‍ (വിമുക്തഭടന്‍-73) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍: സുഷമ (ചെന്നൈ), സുജീഷ്. മരുമകന്‍: സുകുമാരന്‍ (ചെന്നൈ). സഹോദരങ്ങള്‍: സൗമിനി, രാജീവന്‍, പരേതനായ രാമകൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന്.

Show More

Related Articles

Back to top button
error: Content is protected !!