NewsVatakara

അഴിയൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു


അഴിയൂര്‍: എന്‍ഡിഎ അഴിയൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ശ്യംരാജ് ഉദ്ഘാടനം ചെയ്തു. ബിജെപി അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. വടകര മണ്ഡലം സെക്രട്ടറി രഗിലേഷ് അഴിയൂര്‍, ശ്രീകല, വിനീഷ് ടി.പി, പ്രകാശന്‍ പി.കെ, അനില്‍കുമാര്‍ വി.പി, അരുണ്‍ ആവിക്കര, സുബിഷ് പി.വി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!