Obituary

വടകരയിലെ സ്‌റ്റേഷനറി വ്യാപാരി കൃഷ്ണന്‍ അന്തരിച്ചു


വടകര: കോണ്‍വെന്റ് സ്‌കൂളിന് മുന്‍വശം സ്റ്റേഷനറി കച്ചവടം നടത്തുന്ന കൃഷ്ണന്‍ (മേപ്പയിന്‍ കൊക്കഞാത്ത്-83) അന്തരിച്ചു. ഭാര്യ: സോയ.
മക്കള്‍: സുധീര്‍ (ബഹ്‌റൈന്‍), സുധീഷ് (കമ്പ്യൂട്ടര്‍ സര്‍വ്വീസ്). മരുമക്കള്‍: രസിത സുധീര്‍, ഭവ്യ സുധീഷ്.

Show More

Related Articles

Back to top button
error: Content is protected !!