Obituary

മുട്ടുങ്ങല്‍ കാട്ടില്‍ പുതിയോട്ടില്‍ ലീല അമ്മ അന്തരിച്ചു


മുട്ടുങ്ങല്‍: മടപ്പള്ളി ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി.കെ.ബാലന്‍ നായരുടെ ഭാര്യ കാട്ടില്‍ പുതിയോട്ടില്‍ ലീല അമ്മ (75) കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള മകന്റെ വസതിയില്‍ അന്തരിച്ചു. മക്കള്‍: ശോഭന (ലോകനാര്‍കാവ്), പരേതനായ വി.കെ.ബാലചന്ദ്രന്‍ (റിട്ട: ആര്‍മി), വി.കെ.പ്രേമചന്ദ്രന്‍ (റെയില്‍വേ കോഴിക്കോട്). മരുമക്കള്‍: എന്‍.അപ്പനായര്‍, അംബിക, ബിന്ദു

Show More

Related Articles

Back to top button
error: Content is protected !!