Education & Culture

ഐ.ടി.ഐ അപേക്ഷകര്‍ ഹാജരാകണം

കോഴിക്കോട്; മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള 240 മുതല്‍ മുകളിലേക്ക് ഇന്റക്സ് മാര്‍ക്കുളള (എസ്‌സി – എസ്ടി – 230 മുതല്‍) അപേക്ഷകരില്‍ മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ പ്രവേശനത്തിന് താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫോട്ടോ, ഫീസ്, ആധാര്‍ കാര്‍ഡ് സഹിതം രക്ഷിതാവിനോടൊപ്പം നവംബര്‍ 20ന് രാവിലെ 8.30ന് ഐ.ടി.ഐ.യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍. 9995161525, 9495135094.

Show More

Related Articles

Back to top button
error: Content is protected !!