Gulf News & AbroadNews

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ അന്തരിച്ചു


മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. ബഹ്റൈന്‍ ന്യൂസ് എജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഭൗതിക ശരീരം ബഹ്റൈനില്‍ എത്തിച്ച ശേഷം മറവുചെയ്യും. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് മുഴുവന്‍ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ബഹ്റൈന്‍ രാജാവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

Show More

Related Articles

Back to top button
error: Content is protected !!