യുഡിഎഫ് പ്രചാരണം വൃത്തികെട്ട രീതിയില്‍; കൂടുതല്‍ പരാതി നല്‍കുമെന്ന് കെ.കെ.ശൈലജ
വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും...