Obituary

വേളത്തെ പൗരപ്രമുഖന്‍ ഇബ്രാഹിം ഹാജി അന്തരിച്ചു


വേളം: വേളത്തെ പൗരപ്രമുഖനും മാങ്ങോട്ട് മഹല്ല് മുന്‍ പ്രസിഡന്റുമായ കുഴിച്ചാല്‍ ഇബ്രാഹിം ഹാജി (90) അന്തരിച്ചു.
ഭാര്യ: ഖദീജ എടക്കണ്ടി. മക്കള്‍: ഇ.കെ.കാസിം (പ്രസിഡന്റ്, വേളം പഞ്ചായത്ത് മുസ്ലിം ലീഗ്), കെ.സി മുജീബുറഹ്‌മാന്‍ ( അഖിലേന്ത്യാ യുത്ത് ലീഗ് കമ്മിറ്റി അംഗം, സെക്രട്ടറി, കുറ്റ്യാടി മണ്ഡലം ലീഗ് കമ്മിറ്റി), കെ.സി.അബ്ദുസമദ് (അധ്യാപകന്‍ പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെഎച്ച്എസ്ടിയു സംസ്ഥാന അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍), കെ.സി. നൗഷാദ് (അധ്യാപകന്‍, സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തളിപ്പറമ്പ്, സിജി റിസോഴ്സ് പേഴ്സണ്‍), ജമീല, മൈമുനത്ത്. മരുമക്കള്‍: ഹസന്‍കുട്ടി (നടുവണ്ണൂര്‍), കെ.സാദത്ത് (അധ്യാപകന്‍ എംഐ യുപി സ്‌കൂള്‍ കുറ്റ്യാടി), സുലൈഖ കൈവേലിക്കല്‍ (ഒളോടി ത്താഴ), കെ.സി.സല്‍മ (വേളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), പുതിയേടത്തില്‍ മുന്ന ചീക്കോന്ന് (അധ്യാപിക, റഹ്‌മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയഞ്ചേരി), ശാനിബ പുനൂര്‍ (അധ്യാപിക ഹൈടെക്ക് പബ്ലിക്ക് സ്‌കൂള്‍ വട്ടോളി). സഹോദരങ്ങള്‍: കുഴിച്ചാലില്‍ മൂസ, പരേതരായ കെ.സി അമ്മദ്, (പാരിസ്), കെ.സി അബ്ദുല്ല (പശുക്കടവ്), ആയിശ കുട്ടി ഒതയോത്ത്.

Show More

Related Articles

Back to top button
error: Content is protected !!