Obituary

മേപ്പയില്‍ തെരു കേളു അന്തരിച്ചു


വടകര: മേപ്പയില്‍തെരു മടവന്‍ചാലില്‍ സി.കേളു (89) അന്തരിച്ചു. ഭാര്യ: അമ്മൂ. മക്കള്‍: രാമകൃഷ്ണന്‍, ശ്യാമള: മരുമക്കള്‍: ബാലകൃഷ്ണന്‍ മണിയൂര്‍ (റിട്ട. ഗവ: ജീവനം വടകര താലൂക്ക് ), സുജാത ( പൂക്കോം). സഹോദരങ്ങള്‍: ചിരുതയി (മൂടാടി), പരേതരായ കുഞ്ഞികൃഷ്ണന്‍, ദാമോദരന്‍ (മാണിക്കോത്ത്).

Show More

Related Articles

Back to top button
error: Content is protected !!