Gulf News & Abroad

ദുബൈയില്‍ ചോറോട് മീത്തലങ്ങാടി സ്വദേശിക്ക് അംഗീകാരം


ദുബൈ: കോവിഡ് കാലത്ത് രാപ്പകലില്ലാതെ ബര്‍ദുബൈ ഏരിയയില്‍ വളണ്ടിയര്‍ പ്രവര്‍ത്തനം നടത്തിയ ചോറോട് മീത്തലങ്ങാടി സ്വദേശി മാടത്തിങ്കല്‍ അബ്ബാസിന് അഭിനന്ദനം. ബര്‍ദുബൈ ഹെല്‍പ്ഡെസ്‌കിന്റെ അംഗീകാരം മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്ന് അബ്ബാസ് ഏറ്റുവാങ്ങി. ഈ മേഖലയില്‍ നിസ്വാര്‍ഥ സേവനമാണ് അബ്ബാസ് കാഴ്ചവെച്ചത്.

Show More

Related Articles

Back to top button
error: Content is protected !!