‘യൂത്ത് വിത്ത് ടീച്ചര്‍’; തെരുവില്‍ ആരവം മുഴക്കി യുവാക്കളുടെ മഹാറാലി
വടകര: തെരുവില്‍ ആരവം മുഴക്കി യുവത. കെ.കെ.ശൈലജയുടെ വിജയത്തിനായി വടകരയില്‍ യുവാക്കളുടെ മഹാറാലി സംഘടിപ്പിച്ചു. കെ.കെ.ശൈലജയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നടന്ന റാലി യുവാക്കളുടെ മഹാപ്രവാഹമായി....