KuttiadyNews

തളീക്കരയില്‍ കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു


കുറ്റ്യാടി: തളീക്കര വണ്ണാന്റവിടെ അമ്മത് (71) കോവിഡ് ബാധിച്ച് മരിച്ചു. സമ്പര്‍ക്കത്തെ തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന് പറയുന്നു. പനിയെ തുടര്‍ന്ന കഴിഞ്ഞ 13 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസല്‍, സാജിത, ഫൗസിയ, ഫാസിറ, ഫസീന. മരുമക്കള്‍. അബൂബക്കര്‍(കായണ്ണ), നവാസ്(തോട്ടത്താംകണ്ടി), ഹമീദ്(പന്തീരിക്കര), ലത്തീഫ്(നാദാപുരം), റസിയ. സഹോദരങ്ങള്‍. അബ്ദുല്ല,പരേതരായ മൊയ്തീന്‍, പാത്തു, കുഞ്ഞയിശ.

Show More

Related Articles

Back to top button
error: Content is protected !!