KoyilandyNews

ചികിത്സ ലഭിക്കാതെ വ്യാപാരി മരണപ്പെട്ടതില്‍ പ്രതിഷേധം


കൊയിലാണ്ടി: ചികിത്സ ലഭിക്കാതെ കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖനായ കണ്ടോത്ത് കുഞ്ഞഹമ്മദ് ഹാജി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രകടനം നടത്തി. നടേരി ഭാസ്‌ക്കരന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, പി.കെ.പുരുഷോത്തമന്‍, അന്‍സാര്‍ കൊല്ലം, പി.പി.നാണി എന്നിവര്‍ നേതൃത്വം നല്‍കി

Show More

Related Articles

Back to top button
error: Content is protected !!