Obituary

ഏറാമല കേളോത്ത് താഴക്കുനി റഷീദ് അന്തരിച്ചു


ഏറാമല: പരേതനായ കേളോത്ത് താഴക്കുനി കുഞ്ഞബ്ദുള്ളയുടെ മകന്‍ റഷീദ് (60) അന്തരിച്ചു. പ്രവാസി ലീഗ് ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ആയിഷ. മാതാവ്: പരേതയായ പാത്തു. മക്കള്‍: ഷമീം (ഖത്തര്‍), ഷംസീര്‍, ഷാഹിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി),
ഷംന. മരുമക്കള്‍: മൊട്ടേമ്മല്‍ ഇസ്മായില്‍ ( അധ്യാപകന്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോട്ടക്കല്‍),
ദില്‍ഷാന. സഹോദരങ്ങള്‍: ആയിഷ, സുബൈര്‍

Show More

Related Articles

Back to top button
error: Content is protected !!