Obituary

ആയഞ്ചേരി ഷഹാന ഷെറിന്‍ അന്തരിച്ചു


ആയഞ്ചേരി: കിളിയമ്മല്‍ ഷഹാന ഷെറിന്‍ (24) അന്തരിച്ചു. പിതാവ് കിളിയമ്മല്‍ ഹംസ (ഖത്തര്‍). മാതാവ്: നസീമ.
സഹോദരങ്ങള്‍: ഷംല, മുഹമ്മദ് ഷയാന്‍. മയ്യത്ത് പുറ്റാംപൊയില്‍ ജുമുഅ മസ്ജിദ് ഖബ്‌റിസ്ഥാനില്‍ ഖബറടക്കി.

Show More

Related Articles

Back to top button
error: Content is protected !!