അബ്ദുൾ നാസർ മഅദനിയുടെ നില ഗുരുതരം
കൊച്ചി: ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്...