Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

സ്ത്രീ ചുമട്ടുതൊഴിലാളികളെ ആദരിച്ച് വിദ്യാര്‍ഥികള്‍

സ്ത്രീ ചുമട്ടുതൊഴിലാളികളെ ആദരിച്ച് വിദ്യാര്‍ഥികള്‍

ഏറാമല: ഓര്‍ക്കാട്ടേരി ടൗണില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സ്ത്രീ ചുമട്ടുതൊഴിലാളികളെ കെ.കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വൊ ക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റ് ആദരിച്ചു....

അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

കേ​ജരി​വാ​ളി​ന് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാം; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി, ക​സ്റ്റ​ഡി നാ​ലു​ദി​വ​സ​ത്തേ​ക്ക് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ന് കേ​ജ​രി​വാ​ളി​ന്...

കച്ചമുറുക്കി ഷാഫി പറമ്പില്‍; അടവുകള്‍ ഓര്‍മിപ്പിച്ച് മീനാക്ഷി ഗുരുക്കള്‍

കച്ചമുറുക്കി ഷാഫി പറമ്പില്‍; അടവുകള്‍ ഓര്‍മിപ്പിച്ച് മീനാക്ഷി ഗുരുക്കള്‍

വടകര: കളരിവിളക്ക് തെളിച്ച് കച്ചമുറുക്കി. പാദങ്ങള്‍ തറയിലൂന്നി ഇരുവരും വാളും പരിചയവും കയ്യിലെടുത്തു. അങ്കത്തട്ടില്‍ പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളും അഭിമുഖമായി ഷാഫി പറമ്പിലും. പാദങ്ങളിലമര്‍ന്ന് പരിചകള്‍ ചേര്‍ത്തു...

വൃത്തിയാക്കാന്‍ ഇറങ്ങി കിണറില്‍ അകപ്പെട്ടു; യുവാവിനു രക്ഷകരായി നാട്ടുകാരും ഫയര്‍ഫോഴ്‌സും/ വീഡിയോ

വൃത്തിയാക്കാന്‍ ഇറങ്ങി കിണറില്‍ അകപ്പെട്ടു; യുവാവിനു രക്ഷകരായി നാട്ടുകാരും ഫയര്‍ഫോഴ്‌സും/ വീഡിയോ

ആയഞ്ചേരി: വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് കിണറില്‍ കുടുങ്ങി. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷകരായി. ആയഞ്ചേരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കണ്ടോത്ത് കുഞ്ഞിരാമന്റെ ഏകദേശം 25 അടി ആഴമുള്ള കിണര്‍...

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ നിലയില്‍

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ നിലയില്‍

കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരിഓയിൽ ഒഴിച്ചു വികൃതമാക്കി. മുൻ മുഖ്യമന്ത്രി നായനാർ, സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ...

മണിമല വ്യവസായങ്ങൾക്കായി ഒരുങ്ങി; നാളികേര വ്യവസായ പാർക്ക് പ്രവൃത്തി പുരോഗമിക്കുന്നു

മണിമല വ്യവസായങ്ങൾക്കായി ഒരുങ്ങി; നാളികേര വ്യവസായ പാർക്ക് പ്രവൃത്തി പുരോഗമിക്കുന്നു

കുറ്റ്യാടി: മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി കുറ്റ്യാടി നിയോജകമണ്ഡലം എംഎൽഎ കെ.പി കുഞ്ഞിമ്മദ് കുട്ടി. പ്രധാനമായും നാളീകേരാധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരുങ്ങുന്ന116 ഏക്കർ  വിസ്തൃതിയുള്ള...

കടുത്ത വേനലിനെ നേരിടാം; കുടിവെള്ള വിതരണവുമായി  സാംസ്‌കാരിക കൂട്ടായ്മ

കടുത്ത വേനലിനെ നേരിടാം; കുടിവെള്ള വിതരണവുമായി  സാംസ്‌കാരിക കൂട്ടായ്മ

ചോറോട്:  കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മ (കെ എം എസ് കെ) യുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന കുടിവെള്ള വിതരണം ചോറോട് പഞ്ചായത്ത് പത്താം വാർഡിൽ കെ...

Auto Draft

ആർ.പി അഹമ്മദ് ഹാജിയുടെ വിയോഗം; അഴിയൂരിൽ സർവ്വകക്ഷി അനുശോചന യോഗം 

അഴിയൂർ: ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ദീർഘകാലം പ്രസിഡണ്ടായിരുന്ന ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഐ എൻ എൽ അഴിയൂർ പഞ്ചായത്ത്...

കെ.എസ്.ടി.സി യാത്രയയപ്പ് നൽകി

കെ.എസ്.ടി.സി യാത്രയയപ്പ് നൽകി

ഇരിങ്ങണ്ണൂർ: സർവീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജയപ്ര മോദിന് കെ.എസ്.ടി.സി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് യാത്രയയപ്പ് നൽകി. കെ.എസ്.ടി.സി...

ശരത്തും കുടുംബവും ഇനി സ്നേഹ ഭവനത്തിൽ; താക്കോൽ കൈമാറി  

ശരത്തും കുടുംബവും ഇനി സ്നേഹ ഭവനത്തിൽ; താക്കോൽ കൈമാറി  

വടകര: ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് വടകര ലോക്കൽ അസോസിയേഷൻ പാക്കയിലെ  വടക്കെ തലക്കൽ ശരത്തിന് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്...

You cannot copy content of this page