Obituary

ആശാരിക്കണ്ടിയില്‍ നാരായണി അന്തരിച്ചു


അരൂര്‍: നടക്ക്മീത്തല്‍ ആശാരിക്കണ്ടിയില്‍ ചാത്തുവിന്റെ ഭാര്യ നാരായണി (64) അന്തരിച്ചു. മക്കള്‍: രവീന്ദ്രന്‍, സതി. മരുമക്കള്‍: റീന (ചാലപ്പുറം), ദാസന്‍ (നരിപ്പറ്റ). സഹോദരി: കല്യാണി (വരിക്കോളി).

Show More

Related Articles

Back to top button
error: Content is protected !!