Obituary

പൂയ്യോട്ട് ബാലകൃഷ്ണന്‍ അന്തരിച്ചു


വടകര: മേപ്പയില്‍ എടച്ചേരിന്റെവിട താമസിക്കും പൂയ്യോട്ട് ബാലകൃഷ്ണന്‍ (64) അന്തരിച്ചു. മിച്ചഭൂമിസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രി. പരേതനായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. മക്കള്‍: ബിന്ദു, ബീന, ബിന്‍സി. മരുമക്കള്‍: ശേഖരന്‍ (ആനക്കുളം), ദീപേഷ് (തലശ്ശേരി), സുഷില്‍ (കുറ്റിയാട്ടൂര്‍- കണ്ണൂര്‍). സഹോദരങ്ങള്‍: സരോജിനി, വിജയന്‍ (കുട്ടോത്ത്), രാജന്‍ (പാലയാട്), വസന്ത (പാലാഴി കോഴിക്കോട്)

Show More

Related Articles

Back to top button
error: Content is protected !!