പിഷാരികാവില്‍ വന്‍ സുരക്ഷയുമായി പോലീസ്; റെയ്ഡ് നടത്താന്‍ എക്സൈസ്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോല്‍സവത്തിന് വന്‍ സുരക്ഷാ സംവിധാനവുമായി പോലീസ്. പ്രധാന ഉല്‍സവ ദിവസങ്ങളായ ഏപ്രില്‍ 4,5 തിയ്യതികളില്‍ പഴുതടച്ച സുരക്ഷയായിരിക്കും. വിവിധ സ്റ്റേഷനുകളില്‍ നിന്നായി...