കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്; കെ.കെ.ശൈലജക്ക് വോട്ട് അഭ്യര്‍ഥിച്ച് കമല്ഹാസന്
വടകര: കെ.കെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന്. ഉലകനായകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. കോവിഡ് കാലത്ത്...