Obituary

പോന്തേരി മീത്തല്‍ ഗോവിന്ദന്‍ അന്തരിച്ചു


വടകര: നടക്കുതാഴയിലെ സജീവ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പോന്തേരി മീത്തല്‍ ഗോവിന്ദന്‍ (83) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി.
മക്കള്‍: പ്രകാശന്‍ (ഹര്‍ഷ ബേക്കറി വടകര), ഗിരിജ.
മരുമക്കള്‍: രാജന്‍ (ഉള്യേരി), ബീന.
സഹോദരങ്ങള്‍: നാരായണി ,കല്ല്യാണി, പരേതയായ മാണി.

Show More

Related Articles

Back to top button
error: Content is protected !!