Obituary

കാളംകുളത്ത് മീത്തല്‍ നാണു അന്തരിച്ചു


മേമുണ്ട: ചെമ്മരത്തൂരിലെ സജീവ സിപിഎം പ്രവര്‍ത്തകന്‍ കാളംകുളത്ത് മീത്തല്‍ നാണു (61) അന്തരിച്ചു. മത്സ്യതൊഴിലാളി യൂണിയന്‍ (സിഐടിയു) കോട്ടപ്പള്ളി വില്ലേജ് സെക്രട്ടിയും സിപിഎം ചെമ്മരത്തൂര്‍ സ്‌കൂള്‍ ബ്രാഞ്ച് മെമ്പറുമാണ്. ഭാര്യ: ചന്ദ്രി, മക്കള്‍: നിധീഷ്, നിബീഷ്, നിധിന. മരുമക്കള്‍: രാജേഷ് (കോട്ടപ്പള്ളി), ലിജിന. സഹോദരങ്ങള്‍: കേളപ്പന്‍, പരേതനായ കണ്ണന്‍, മാതു, കണാരന്‍, ബാലന്‍, ശ്രീധരന്‍

Show More

Related Articles

Back to top button
error: Content is protected !!