Obituary

അരയ മാക്കൂല്‍താഴ രവി അന്തരിച്ചു


മുയിപ്പോത്ത്: വാദ്യ, തെയ്യം കലാകാരന്‍ മുയിപ്പോത്ത് അരയമാക്കൂല്‍ കുഞ്ഞിക്കണ്ണ പണിക്കരുടെ മകന്‍ അരയ മാക്കൂല്‍താഴ രവി (50) അന്തരിച്ചു. അമ്മ: ജാനു. ഭാര്യ: രജിത. മക്കള്‍: ഹരിപ്രസാദ്, കാവ്യ. സഹോദരങ്ങള്‍: ശശീന്ദ്രന്‍ (റിട്ട.സബ് ഇന്‍സ്‌പെക്ടര്‍), ഗിരിജ (തിരുവള്ളൂര്‍ )

അനുശോചിച്ചു
തെയ്യം, വാദ്യ കലാകാരനും ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടനയുടെ വടകര എരിയാ സെക്രട്ടറിയും ആയിരുന്ന മുയിപ്പോത്ത് അരയമാക്കൂല്‍ രവിയുടെ നിര്യാണത്തില്‍ ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന വടകര ഏരിയ കമ്മിറ്റി അനുശോചിച്ചു.

Show More

Related Articles

Back to top button
error: Content is protected !!