News

നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍

കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വൈദ്യുതി മുടങ്ങുമെന്നു കെഎസ്ഇബി അറിയിച്ചു. രാവിലെ ഏഴുമുതല്‍ മൂന്നുവരെ : വളയം ടവര്‍, വളയം പോലീസ് സ്റ്റേഷന്‍, വളയം ടൗണ്‍, വളയം മില്‍ പരിസരം, പരദേവതക്ഷേത്ര പരിസരം, ജാതിയേരി, കല്ലുമ്മല്‍, പുളിയാവ്, കോമ്പിമുക്ക്.
രാവിലെ എട്ടു മുതല്‍ 11 വരെ : മരുതിലാവ്, ചിപ്പിലിത്തോട്. രാവിലെ എട്ടുമുതല്‍ അഞ്ചുവരെ : പന്നിമുക്ക്. ഉച്ചയ്ക്ക് 12 മുതല്‍ നാലുവരെ : മാമ്പൊയില്‍, എം.ഡിറ്റ്

Show More

Related Articles

Back to top button
error: Content is protected !!