Obituary

ലീഗ് നേതാവ് ഒ.കെ.കുഞ്ഞബ്ദുള്ളയുടെ പിതാവ് അന്തരിച്ചു


വടകര: ഓര്‍ക്കാട്ടേരി എളങ്ങോളി പൗര പ്രമുഖനും രാഷ്ടീയ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ഒ.കെ മൊയ്തു (പുതുശ്ശേരി-85) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഒ.കെ.കുഞ്ഞബ്ദുള്ള (മുസ്ലിം ലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി), ഒ.കെ.ഇബ്രാഹിം (ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട്), കുഞ്ഞമ്മദ്, അശ്റഫ്, സത്താര്‍, റഷീദ്, ജമീല. മരുമക്കള്‍: കുഞ്ഞബ്ദുള്ള (നരിപ്പറ്റ), സഫിയ, അഫ്സത്ത്, നസീദ, റസീന, ജാസ്മിന, നസീമ. സഹോദരങ്ങള്‍; മൂസ, ഇബ്രാഹിം, പരേതരായ കുഞ്ഞബ്ദുല്ല, പാത്തു.

Show More

Related Articles

Back to top button
error: Content is protected !!