Kuttiady

പി കെ വാസുദേവന്‍ നായര്‍ പതിനഞ്ചാം ചരമവാര്‍ഷികം ആചരിച്ചു


മൊകേരി: മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ പതിനഞ്ചാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി സിപിഐ നേതൃത്വത്തില്‍ മൊകേരിയില്‍ പതാക ഉയര്‍ത്തലും അനുസ്മരണ യോഗവും നടത്തി. മൊകേരി ഭൂപേശ് മന്ദിരത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ സന്തോഷ് അധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിരാമന്‍ ടി സുരേന്ദ്രന്‍ റീന സുരേഷ് വിപിനാണു എംപി ദിവാകരന്‍ പ്രസംഗിച്ചു. നേരത്തെ സുരേഷ്ബാബു പതാക ഉയര്‍ത്തി

Show More

Related Articles

Back to top button
error: Content is protected !!