Obituary

കാലമ്മാട്ടില്‍ നാരായണി അന്തരിച്ചു


കീഴല്‍: ചെക്കോട്ടി ബസാര്‍ കാലമ്മാട്ടില്‍ നാരായണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.
മക്കള്‍: കാലമ്മാട്ടില്‍ ബാലന്‍, ചന്ദ്രി, വല്‍സന്‍
മരുമക്കള്‍: ബാലന്‍ തോട്ടോളിത്താഴ (മേപ്പയില്‍), സുജാത (പള്ളിക്കര), സുകൃത (പാലയാട് )

Show More

Related Articles

Back to top button
error: Content is protected !!