ഉത്സവം കൊടിയേറിയ പിഷാരികാവില്‍ വോട്ട്തേടി സ്ഥാനാര്‍ഥികള്‍
കൊയിലാണ്ടി: ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വോട്ട് തേടി സ്ഥാനാര്‍ഥികള്‍ പിഷാരികാവില്‍ സന്ദര്‍ശനം നടത്തി. കാളിയാട്ടം കൊടിയേറിയ ഇന്ന് വടകര മണ്ഡലത്തിലെ യുഡിഎഫിന്റെയും എന്ഡിഎയുടെും സ്ഥാനാര്‍ഥികള്‍ സാന്നിധ്യം അറിയിച്ചു....