Obituary

കുത്തിനിന്റവിട അസീസ് അന്തരിച്ചു


വടകര: ആവിക്കല്‍ ശാഖ മുസ്ലീം ലീഗ് ഭാരവാഹി കുത്തിനിന്റവിട അസീസ് (63) അന്തരിച്ചു. ഭാര്യ: കുത്തിനിന്റവിട ഫാത്തിമ. മക്കള്‍: നസീര്‍, നസീറ, നൗഷാദ്, നൗഫല്‍. മരുമകന്‍: സജീര്‍ (മാഹി).

Show More

Related Articles

Back to top button
error: Content is protected !!