ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
കൊച്ചി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസാ ജോസഫ് (24) നാട്ടിലെത്തി. കപ്പലിൽ അവശേഷിക്കുന്ന മലയാളികൾ...