NewsVatakara

മുഖാവരണത്തിന്റെ കരുതലുമായി റസിഡന്‍സ് അസോസിയേഷന്‍


വടകര : മുഖാവരണത്തിന്റെ കരുതലുമായി വടകര പബ്‌ളിക്ക് ലൈബ്രറി ഏരിയ റസിഡന്‍സ് അസോസിയേഷന്‍ രംഗത്ത്. അസോസിയേഷന്‍ പരിധിയിലെ വീടുകളില്‍ മുഖാവരണം വിതരണം ചെയ്തു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ എ.പ്രേമകുമാരി ഉദ്ഘാടനം ചെയ്തു. സി.കുമാരന്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് ആര്‍.രാഗേഷ്, സെക്രട്ടറി ബിജുല്‍ ആയാടത്തില്‍, ഭാരവാഹികളായ അജിത് പാലയാട്ട്, റിനീഷ്, മുരളീധരന്‍, ചൈത്രം ചന്ദ്രന്‍, ഉമാനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!