News

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്ത് എസ്ഡിപിഐ

വടകര: പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് എസ്ഡിപിഐ കറുകയില്‍ ബ്രാഞ്ച് കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.വി.പി.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി.കെ.നൂറുദീന്‍ ഏറ്റുവാങ്ങി.
പോപ്പുലര്‍ ഫ്രണ്ട് വടകര ഏരിയ പ്രസിഡന്റ് ഗഫൂര്‍ പുതുപ്പണം, ബ്രാഞ്ച് സെക്രട്ടറി പി.ടി.താഹ, ടി.ഫിയാസ്, ടി.ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!