Obituary

കുറിച്ചകം അനുശ്രി അന്തരിച്ചു


വേളം: കുറിച്ചകം കരിമ്പാലക്കണ്ടി രാഘവന്റെയും സുധയുടെയും മകള്‍ അനുശ്രി (22) അന്തരിച്ചു. പാലക്കാട് വടക്കാഞ്ചേരി കെബിആര്‍ ടിടിഐ വിദ്യാര്‍ഥിനിയാണ്. സഹോദരി: അമൃത (വിദ്യാര്‍ഥിനി, കായക്കൊടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍)

Show More

Related Articles

Back to top button
error: Content is protected !!