Obituary

കാവുങ്കല്‍ മീത്തല്‍ അമ്മത് അന്തരിച്ചു


മണിയൂര്‍: എളമ്പിലാട് കാവുങ്കല്‍ മീത്തല്‍ അമ്മത് (82) അന്തരിച്ചു. ഭാര്യ: പാത്തു. മക്കള്‍: ഇസ്മയില്‍ (ഒമാന്‍), റഫീക്ക് (അധ്യാപകന്‍ മണിയൂര്‍ എല്‍.പി. സ്‌കൂള്‍), നവാസ് (കുവൈറ്റ്), ശരീഫ ചെറുവണ്ണൂര്‍. മരുമക്കള്‍: സാബിറ, ഹസീന

Show More

Related Articles

Back to top button
error: Content is protected !!