Obituary

കക്കുറയില്‍ മൊയ്തു അന്തരിച്ചു


വടകര: വെള്ളികുളങ്ങരയിലെ കക്കുറയില്‍ മൊയ്തു (75) അന്തരിച്ചു. ഭാര്യ: അയിശു. മക്കള്‍: ഹൈദറലി, ഷൗക്കത്തലി, മുഹമ്മദലി, ഷബീറലി, ഷഫീല. മരുമക്കള്‍: മുഹമ്മദ് മേമുണ്ട, നസീറ, റെജിന, സജിന, റഫ്നി

Show More

Related Articles

Back to top button
error: Content is protected !!