Education

ഈദ് കിറ്റുകള്‍ വിതരണം ചെയ്ത് കെഎസ്‌യു


കുറ്റ്യാടി: വിശുദ്ധ റംസാന്‍ മാസത്തിന് സമാപനം കുറിച്ച് കൊണ്ട് ചെറിയ പെരുന്നാള്‍ സമാഗതമാകുമ്പോള്‍ ഈദ് കിറ്റുകള്‍ വിതരണം ചെയ്ത് കെഎസ്‌യു പ്രവര്‍ത്തകര്‍. കായക്കൊടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കിറ്റ് വിതരണം സംസ്ഥാന ഉപാധ്യക്ഷന്‍ റഷീദ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് നിഹാല്‍ ഷായ്ക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. കെ.പി.ബിജു, എന്‍.കെ.ഫിര്‍ദൗസ്, അര്‍ഷാദ് പറമ്പത്ത്, യു.വി.സാബിത്ത്, യു.വി.റമീസ് എന്നിവര്‍ പങ്കെടുത്തു

Show More

Related Articles

Back to top button
error: Content is protected !!