Obituary

അഴിയൂര്‍ ദൃശ്യാ സ്റ്റുഡിയോ ഉടമ രവീന്ദ്രന്‍ അന്തരിച്ചു


വടകര: അഴിയൂരിലെ ദൃശ്യാ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ തട്ടോളിക്കര പറങ്കിമാവുള്ള പറമ്പത്ത് രവീന്ദ്രന്‍ (68) അന്തരിച്ചു. ഭാര്യ: അജിത കയനാടത്ത്. മകള്‍: ദൃശ്യാ (ഗവ .ഹോസ്പിറ്റല്‍, ദുബായ്). മരുമകന്‍ മനുബാലകൃഷ്ണന്‍ (ഗവ.ഹോസ്പിറ്റല്‍, ദുബായ് ). സഹോദരങ്ങള്‍: ദിവാകരന്‍ ചോമ്പാല, പദ്മിനി രാമകൃഷ്ണന്‍, മഹീന്ദ്രന്‍ ( കുവൈറ്റ്)

Show More

Related Articles

Back to top button
error: Content is protected !!