Gulf News

കുവൈത്തില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു


കുവൈത്ത്‌സിറ്റി: കണ്ണൂര്‍ സ്വദേശി മലയാളി കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ മേലെ ചൊവ്വ പുത്തന്‍ പുരയില്‍ അനൂപ് (51) ആണ് മരിച്ചത്. എയര്‍കണ്ടീഷന്‍ ടെക്നീഷ്യന്‍ ആയിരുന്നു. മെയ് 10 മുതല്‍ അദാന്‍ ആശുപത്രിയില്‍ കോവിഡ് ചികത്സയിലായിരുന്നു. അച്ഛന്‍: പരേതനായ കരുണാകരന്‍. അമ്മ: പുത്തന്‍പുരയില്‍ ലീല. ഭാര്യ: ജിഷ. മക്കള്‍ : പൂജ, അശ്വതി

Show More

Related Articles

Back to top button
error: Content is protected !!