Gulf News

പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു


പേരാമ്പ്ര: ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം പൊതുവാണ്ടിയില്‍ രാജീവന്‍ (60) ബഹ്‌റൈനില്‍ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. പിതാവ്: പി കെ.ഗോപാലന്‍ (റിട്ട. അധ്യാപകന്‍ വടക്കുംമ്പാട് സ്‌കൂള്‍, മുന്‍ സംസ്ഥാന സിക്രട്ടറി കേരള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍). മാതാവ്: പരേതയായ പാര്‍വ്വതി (റിട്ട. അധ്യാപിക കിഴിഞ്ഞാണ്യം എഎല്‍പി സ്‌കൂള്‍). ഭാര്യ: സുജാത (കണ്ണൂര്‍). മക്കള്‍: സിന്‍ജയ് (ബഹ്‌റൈന്‍), സിനൂജ. സഹോദരങ്ങള്‍: രഞ്ജിനി (മഞ്ചേരി), രസിത (റിട്ട. പ്രധാനാധ്യാപിക, കിഴിഞ്ഞാണ്യം എഎല്‍പി സ്‌ക്കൂള്‍), രാധിക (പരപ്പനങ്ങാടി), രാജേഷ് ( പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്‍ കോഴിക്കോട്).

Show More

Related Articles

Back to top button
error: Content is protected !!