News

പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാസ്‌കും ഫ്രൂട്ട്സ് കിറ്റും നല്‍കി


വടകര: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വടകര പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആവശ്യമായ മാസ്‌കുകളും ഫ്രൂട്ട്‌സ് കിറ്റും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുറന്തോടത്തു സുകുമാരന്‍ കൈമാറി. സതീശന്‍ കുരിയാടി, എ.അബ്ദുള്‍ ഷഹനാസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കെ.കെ, രഞ്ജിത്ത് കണ്ണോത്ത്, പി.കെ.വൃന്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!