Obituary

ചാത്തുക്കുട്ടി അന്തരിച്ചു

മേപ്പയൂര്‍: മഠത്തും ഭാഗത്തെ മലയില്‍ വി.പി.ചാത്തുക്കുട്ടി (87) അന്തരിച്ചു. കല്പത്തൂര്‍ അഞ്ചാംപീടികയിലെയും മേപ്പയൂര്‍ ടൗണിലെയും ആദ്യകാല സൈക്കിള്‍ ഷോപ്പുടമയായിരുന്നു. ഭാര്യ കാര്‍ത്യായനി മലയില്‍. മക്കള്‍: ബാബുരാജ്, എം.വിജയന്‍ (മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ സിഐ.ടിയു മേപ്പയൂര്‍ സെക്ഷന്‍ വൈസ് പ്രസിഡണ്ട്), ചന്ദ്രിക (പയ്യോളി ). മരുമക്കള്‍: സുധ, മോളി, അശോകന്‍ കതിരാറ്റില്‍ കിഴക്കയില്‍ (പയ്യോളി).

Show More

Related Articles

Back to top button
error: Content is protected !!