ആദ്യ ദിനം ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് ഒരാള്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്പണം തുടങ്ങി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എസ്യുസിഐ സ്ഥാനാര്‍ഥി ഡോ. എം.ജ്യോതിരാജ് ആദ്യ ദിവസമായ വ്യാഴാഴ്ച പത്രിക...