NewsVatakara

റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ കിറ്റുകള്‍ കൈമാറി


മടപ്പള്ളി: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഗതികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിനാവശ്യമായ പച്ചക്കറി കിറ്റ് റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ സമാഹരിച്ച് നല്‍കി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി ടി.കെ സിബി പഞ്ചായത്ത് പ്രസിഡണ്ട് പി.വി കവിതയ്ക്ക് കിറ്റുകള്‍ കൈമാറി. എം.പി പ്രദീപന്‍, ഇ.കെ നിജേഷ് എന്നിവര്‍ പങ്കെടുത്തു

Show More

Related Articles

Back to top button
error: Content is protected !!