Obituary

കെ.പി.മമ്മു അന്തരിച്ചു


വടകര: മുകച്ചേരി ഭാഗം ‘വൈറ്റ് ഹൗസി’ല്‍ താമസിക്കുന്ന കോയാന്റവിട കെ.പി.മമ്മു (69) അന്തരിച്ചു. ഭാര്യ: ലൈല. മക്കള്‍: ജൈസല്‍, ജാസിര്‍, ജവാദ്, മുഹമ്മദ്, ജദീര്‍, സലൂജ, ജസീല, ജാന്‍സി, ജാസ്മി, ജാരിയ, ജായിസ, ജുനൈദ. സഹോദരങ്ങള്‍: കെപി.മൂസ, കെ.പി.ഹാരിസ് (ഖത്തര്‍)

Show More

Related Articles

Back to top button
error: Content is protected !!