Obituary

മൊയ്തു അന്തരിച്ചു

കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റുമായ താളിക്കുനിയില്‍ മൊയ്തു (85) അന്തരിച്ചു.
ഭാര്യ: ഫാത്തിമ (പാത്തു). മക്കള്‍: ഫൈസല്‍ (അധ്യാപകന്‍ എന്‍ഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിങ്ങത്തൂര്‍), ടി.കെ.യാസര്‍ (ദുബൈ ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്), ജൈസല്‍, അഫ്‌സ, ജമീല. മരുമക്കള്‍: മുഫീദ, നസീറ, സഫീറ, ഹമീദ് (ദുബൈ) പരേതനായ അമ്മദ്

Show More

Related Articles

Back to top button
error: Content is protected !!