Obituary

മൂസ അന്തരിച്ചു


മണിയൂര്‍: ദീര്‍ഘകാലം പ്രവാസിയായിരുന്ന പതിയാരക്കര ടി.എം.കെ.മൂസ (കുരിക്കള്‍കണ്ടി-75) അന്തരിച്ചു.
ഭാര്യ: കദീജ. മക്കള്‍: റംല, റാസിബ, ഷയ്യാസ്. മരുമക്കള്‍: ഹമീദ് മുയിപ്പോത്ത്, റഫീക്ക് മേക്കോത്ത് (ഖത്തര്‍ കെ.എം.സി.സി.മണിയൂര്‍ പഞ്ചായത്ത് കമ്മറ്റി), അസീസ് എടച്ചേരി.

Show More

Related Articles

Back to top button
error: Content is protected !!