Obituary

രവീന്ദ്രന്‍ അന്തരിച്ചു


വടകര: പരേതരായ ഒഞ്ചിയം കിഴക്കേ പുനത്തില്‍ കണ്ണന്റെയും മാധവിയുടെയും മകന്‍ കെ.പി.രവീന്ദ്രന്‍ (54) നന്ദനം, ഓര്‍ക്കാട്ടേരി (എസിഐഒ-1 എഫ്ആര്‍ആര്‍ഒ കോഴിക്കോട്) അന്തരിച്ചു. ഭാര്യ : വി.ബിനിത (ജിയുപി സ്‌കൂള്‍, ഒഞ്ചിയം). മക്കള്‍ : ഗൗതം രവി, കാര്‍ത്തിക് രവി. സഹോദരങ്ങള്‍ : അശോകന്‍ (കെഡിസി. ബാങ്ക്, ഓര്‍ക്കാട്ടേരി), സുശീല, പരേതനായ കരുണന്‍.

Show More

Related Articles

Back to top button
error: Content is protected !!